Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാല്‍ കഥയെഴുതിയിട്ടും ഈ ചിത്രം തിയറ്ററില്‍ റിലീസ് ചെയ്തില്ല ! കാരണം ഇതാണ്

Webdunia
തിങ്കള്‍, 11 ഏപ്രില്‍ 2022 (10:57 IST)
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ആരാധകരെല്ലാം ബറോസിനായി കാത്തിരിക്കുകയാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ കഥയെഴുതിയ ഒരു സിനിമയുണ്ടായിരുന്നു. ആ ചിത്രം റിലീസ് ചെയ്തിട്ടില്ല. 
 
മോഹന്‍ലാല്‍ കഥയെഴുതിയ സിനിമയുടെ പേര് സ്വപ്‌നമാളിക. 2008 ലാണ് ചിത്രം റിലീസ് ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നത്. 
 
കരിമ്പില്‍ ഫിലിംസ് ആണ് സിനിമ നിര്‍മ്മിച്ചത്. പ്രശസ്ത സംവിധായകനായ കെ എ ദേവരാജനാണ് ഈ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. 
 
മോഹന്‍ലാല്‍ നായകനായ ഈ ചിത്രത്തില്‍ നിരവധി നടീനടന്മാര്‍ അഭിനയിച്ചിട്ടുണ്ട്. ജയ് കിഷന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ യേശുദാസ്, ജി വേണുഗോപാല്‍, ചിത്ര എന്നിവരാണ് ആലപിച്ചത്. ഏറെ പ്രതീക്ഷകളുമായി ചിത്രീകരണം കഴിഞ്ഞ ഈ സിനിമ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് റിലീസ് ചെയ്യാതിരുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

'തമിഴില്‍ ഒപ്പിട്ടിട്ടെങ്കിലും തമിഴ് ഭാഷയെ സ്‌നേഹിക്കൂ': തമിഴ്‌നാട് നേതാക്കളുടെ ഭാഷ നയത്തെ പരിഹസിച്ച് പ്രധാനമന്ത്രി

ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കും: ബ്രിട്ടീഷ് പ്രധാനമന്ത്രി

അധ്യാപകർക്കെതിരെ പരാതി ലഭിച്ചാൽ തിരക്കിട്ടുള്ള അറസ്റ്റ് വേണ്ട, പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രം നടപടി

ട്രംപിന്റെ തിരുവാ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി; ഒറ്റയടിക്ക് സെന്‍സസ് 3000 പോയിന്റ് ഇടിഞ്ഞു

ദിലീപിനു തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല

അടുത്ത ലേഖനം
Show comments