മോഹന്‍ലാലിന്റെ മക്കള്‍, കുട്ടിക്കാല ചിത്രങ്ങളുമായി പ്രണവ്
, ശനി, 26 മാര്‍ച്ച് 2022 (17:17 IST)
പ്രണവ് മോഹന്‍ലാല്‍ കുട്ടിക്കാല ഓര്‍മ്മകളിലാണ്. തന്റെ ബാല്യകാല ചിത്രങ്ങള്‍ ഓരോന്നായി താരം അടുത്തിടെയായി പങ്കുവയ്ക്കാറുണ്ട്. സഹോദരിയുടെ കൂടെയുള്ള ചെറുപ്പത്തിലെ ചിത്രം പ്രണവ് ഷെയര്‍ ചെയ്തു.