Webdunia - Bharat's app for daily news and videos

Install App

മോഹൻലാലിന്റെ കയ്യിൽ ശസ്ത്രക്രിയ, ഡോക്ടറുമൊത്തുള്ള ചിത്രം പങ്കുവച്ച് താരം !

Webdunia
ശനി, 21 ഡിസം‌ബര്‍ 2019 (15:57 IST)
കയ്യിലേറ്റ പരുക്കിനെ തുടർന്ന് ശസ്ത്രക്രിയ പൂർത്തിയാക്കി,. മോഹൻലാൽ. ദുബായിലെ ബുർജീൽ ആശുപത്രിയിൽ വച്ചായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക് ശേഷം തന്നെ ചികിത്സിച്ച ഡോക്ടറുമൊത്തുള്ള ചിത്രം മോഹൻലാൽ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവക്കുകയും ചെയ്തു. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഭുവനേശ്വർ മചാനിയുമൊത്തുള്ള ചിത്രമാണ് താരം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരികുന്നത്.
 
കഴിഞ്ഞ ദിവസങ്ങളിൽ പൊതു പരിപാടികളിൽ പങ്കെടുക്കുമ്പോൾ മോഹൻലാലിന്റെ കയ്യിൽ കറുത്ത ബാൻഡ് എയ്ഡ് ചുറ്റിയിരുന്നു. ബിഗ് ബ്രദർ ചിത്രീകരണത്തിനിടെയാവും താരത്തിന്റെ കയ്യിൽ പരുക്ക് പറ്റിയത് എന്നായിരുന്നു ആരാധാകർ കരുതിയിരുന്നത്. എന്നാൽ ന്യൂസിലൻഡിൽ അവധി ആഘോഷിക്കുന്നതിനിടെയാണ് മോഹൽലാലിന് പരുക്ക് പറ്റിയത്.     
 
 
 
 
 
 
 
 
 
 
 
 
 

Thank you Dr Bhuvaneshwar Machani (surgeon at Burjeel Hospital For Advanced Surgery, Dubai) for taking care of my hand with your expertise. @burjeeldubai

A post shared by Mohanlal (@mohanlal) on

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല വിവാദം?

അടുത്ത ലേഖനം
Show comments