Webdunia - Bharat's app for daily news and videos

Install App

വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം - സ്നേഹയോട് മാപ്പ് പറഞ്ഞ് സംവിധായകൻ

വേറെ വഴിയില്ലായിരുന്നു - സ്നേഹയോട് മാപ്പ് പറഞ്ഞ് സംവിധായകൻ

Webdunia
വ്യാഴം, 4 ജനുവരി 2018 (19:17 IST)
ശിവകാർത്തികേയൻ–ഫഹദ് ചിത്രമായ വേലൈക്കാരനിലൂടെ തമിഴിൽ ശക്തമായ തിരിച്ചുവരാണ് നടി സ്നേഹ നടത്തിയത്. എന്നാൽ ചിത്രത്തിൽ തന്റെ രംഗങ്ങൾ നീക്കം ചെയ്തതില്‍ സ്‌നേഹ നിരാശ പ്രകടിപ്പിച്ചിരുന്നു. സംഭവത്തിൽ സ്നേഹയോട് മാപ്പ് പറഞ്ഞ് സംവിധായകൻ മോഹൻ രാജ.
 
സ്‌നേഹയുടെ മാത്രമല്ല മാത്രമല്ല മറ്റ് താരങ്ങളുടെയും രംഗങ്ങള്‍ കട്ട് ചെയ്യേണ്ടി വന്നിരുന്നെന്നും സ്‌നേഹയുടെ രംഗങ്ങള്‍ നീക്കം ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നെന്നും മോഹന്‍രാജ പറഞ്ഞു. 'വേറെ വഴിയില്ലാത്തതുകൊണ്ടാണ് ആ രംഗങ്ങള്‍ കട്ട് ചെയ്തത്. സിനിമയുടെ ദൈര്‍ഘ്യത്തെ തുടര്‍ന്ന് കട്ട് ചെയ്യുകയായിരുന്നു. അത് അവരെ വേദനിപ്പിച്ചെങ്കില്‍ മാപ്പ്'- മോഹന്‍രാജ പറഞ്ഞു.
 
സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് ഏഴു കിലോ തടി കുറക്കുകയും 18 ദിവസം ഷൂട്ടിങ് നടത്തുകയും ചെയ്തിട്ടും വെറും 5 മിനിട്ട് മാത്രമാണ് സിനിമയില്‍ സ്‌നേഹയുടെ രംഗം ഉള്‍പ്പെടുത്തിയത്. വളരെ കഷ്ടപ്പെട്ടാണ് കഥാപാത്രം ചെയ്തതെന്നും എന്നാല്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ തന്റെ ഹൃദയം തകര്‍ന്നെന്നും സ്‌നേഹ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

ചക്രവാതചുഴി, ചുഴലിക്കാറ്റ് സാധ്യത; കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും

യുഡിഎഫും എൽഡിഎഫും വർഗീയ കാർഡിറക്കുന്നു, അപകടകരമായ നീക്കമെന്ന് ബിജെപി

അടുത്ത ലേഖനം
Show comments