Webdunia - Bharat's app for daily news and videos

Install App

ധോണി ഒപ്പിട്ട ക്രിക്കറ്റ് ബാറ്റുമായി യോഗി ബാബു, വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 31 മെയ് 2023 (13:19 IST)
ധോണിയുടെ ആരാധകരുടെ വലിയ സ്വപ്നമാണ് താരത്തെ കണ്ട് ഓട്ടോഗ്രാഫ് വാങ്ങുക എന്നത്. ഇപ്പോഴിതാ തമിഴ് നടന്‍ യോഗി ബാബുവിന് ധോണിയില്‍ നിന്ന് പ്രത്യേക സമ്മാനം ലഭിച്ചിരിക്കുകയാണ് .
 
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ് യോഗി ബാബുവിന് അയച്ചുകൊടുത്തു. 
<

Thank you @msdhoni sir pic.twitter.com/MVMePW8vAB

— Yogi Babu (@iYogiBabu) May 30, 2023 >
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഒരു മത്സരത്തില്‍ യോഗി ബാബുവും തമിഴ് കമന്ററി പാനലിന്റെ ഭാഗമായിരുന്നു . ധോണിയെ കാണാനും സംസാരിക്കുവാനും അദ്ദേഹത്തിന് അവസരം ലഭിച്ചു കാണും.യോഗി ബാബു തമിഴിലെ പത്തോളം ചിത്രങ്ങളുടെ ഭാഗമാണ്, കൂടാതെ അദ്ദേഹത്തിന് ബാക്ക്-ടു-ബാക്ക് റിലീസുകള്‍ ഉണ്ടാകും.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലി വേണ്ട; ബിന്ദുവിന്റെ കുടുംബം

Nipah Virus: മലപ്പുറം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇതൊക്കെ

Rahul Mamkootathil: 'നിപ വന്നവരെല്ലാം മരിച്ചു'; കേരളത്തിനെതിരെ വ്യാജ പ്രചരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍, പ്രതിഷേധം (വീഡിയോ)

Kerala Weather Live Updates: ഇന്ന് മഴദിനം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

2018 നവംബര്‍ മുതല്‍ എക്‌സൈസ് ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ 1.57 ലക്ഷത്തിലധികം പേര്‍

അടുത്ത ലേഖനം
Show comments