Publish Date: Tue, 19 Oct 2021 (10:01 IST)
Updated Date: Tue, 19 Oct 2021 (10:05 IST)
മലയാളികളുടെ പ്രിയതാരമാണ് മുക്ത ജോര്‍ജ്ജ്. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഓരോ വിശേഷങ്ങളും നടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള പുതിയ ചിത്രം താരം ഷെയര്‍ ചെയ്തുകൊണ്ട് കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
'ലോകം എന്തും പറയട്ടെ...
ഞാന്‍ പറഞ്ഞ ഒരു വാക്കില്‍ കേറി പിടിച്ചു അത് share ചെയ്തു സമയം kalayathe... ഒരുപാട് പേര് നമ്മളെ വിട്ടു പോയി പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം.... അവര്‍ക്കും ആ കുടുംബങ്ങള്‍ ക്കും വേണ്ടി പ്രാര്‍ത്ഥിക്കു'- മുക്ത ജോര്‍ജ്ജ് കുറിച്ചു.