Select Your Language

Notifications

webdunia
webdunia
webdunia
webdunia

സണ്ണി വെയ്ന്‍-അലന്‍സിയര്‍ ചിത്രത്തിന് പാക്കപ്പ്, 'അപ്പന്‍' ഒരുങ്ങുന്നു

സണ്ണി വെയ്ന്‍-അലന്‍സിയര്‍ ചിത്രത്തിന് പാക്കപ്പ്, 'അപ്പന്‍' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

, ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (09:57 IST)
സണ്ണി വെയ്ന്‍-അലന്‍സിയര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അപ്പന്‍'. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. തൊടുപുഴയിലായിരുന്നു ഷൂട്ടിംഗ്.
 
സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്യുന്നത് മജു ആണ്.അനന്യ,ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ തുടങ്ങിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.ആര്‍.ജയകുമാറും മജുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒരു കുടുംബ കഥയാണ് സിനിമ പറയുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭരതനും ശ്രീവിദ്യയും തമ്മില്‍ കടുത്ത പ്രണയമായിരുന്നു ! ലളിതയെ വിവാഹം ചെയ്ത ശേഷവും അത് തുടര്‍ന്നു; ഒടുവില്‍ പിരിയുമെന്ന് പോലും ലളിതയ്ക്ക് തോന്നി