Publish Date: Sat, 30 Oct 2021 (10:02 IST)
Updated Date: Sat, 30 Oct 2021 (10:06 IST)
തിരക്കുകള്‍ക്കിടയിലും വ്യായാമത്തിനായി കുറച്ച് സമയം നടി മുക്ത മാറ്റി വയ്ക്കാറുണ്ട്. തന്റെ പ്രിയപ്പെട്ട പെണ്‍ സുഹൃത്തുക്കളോട് പറയാനുള്ളതും വ്യായാമത്തെ കുറിച്ചാണ്.
'ഹേയ്..പ്രിയപ്പെട്ട സ്ത്രീകളേ...നിങ്ങളെ പരിപാലിക്കാന്‍ കുറച്ച് സമയം കണ്ടെത്തൂ.... ശരീരത്തെയും.പുറത്ത് നടക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയില്ല, എന്നാല്‍ ഉള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് നിയന്ത്രിക്കാനാകും. നല്ലൊരു ദിനം ആശംസിക്കുന്നു'- മുക്ത കുറിച്ചു.
മുക്തയ്ക്ക് അഞ്ചു വയസുകാരിയായ മകളുണ്ട്. കിയാര എന്നാണ് കുഞ്ഞിന്റെ പേര്.