Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയെ കുറിച്ച് ആമിർഖാൻ അമിതാഭ് ബച്ചനോട് പറഞ്ഞത് കേട്ടാല്‍ ആരുമൊന്ന് ഞെട്ടും!

ഇതാണ് മമ്മൂട്ടി, ആമിര്‍ ഖാന്‍ അമിതാഭ് ബച്ചനോട് പറഞ്ഞു!

Webdunia
വ്യാഴം, 8 ഫെബ്രുവരി 2018 (12:14 IST)
മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത പേരന്‍പ് യാദ്രശ്ചികമായി കണ്ട ആമിര്‍ ഖാന്‍ മമ്മൂട്ടിയെ പ്രശംസിച്ച് രംഗത്തെത്തിയത് നേരത്തേ  വാര്‍ത്തയായതാണ്. എന്നാല്‍ ഇപ്പോല്‍ ആമിര്‍ ഖാന്‍ ബോളിവുഡിലെ പ്രശസ്ത ഫിലിം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെയാണ്: 
 
‘മമ്മൂട്ടി പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള നടനാണ്. ഏറ്റവും ഒടുവിലായി എന്നെ വിസ്മയിപ്പിച്ചത് പേരന്‍പിലാണ്. അദ്ദേഹം ആ കഥാപാത്രത്തെ അദ്ദേഹത്തിന്റേത് മാത്രമായി മാക്കി. മറ്റേതെങ്കിലും താരത്തെ ആ സ്ഥാനത്തേക്ക് കാണുന്നതിനെ കുറിച്ചോ മറ്റേതെങ്കിലും ഭാഷയിലേക്ക് ആ സിനിമ റീമേക്ക് ചെയ്യുന്നതിനെ കുറിച്ചോ ചിന്തിക്കാന്‍ കഴിയില്ല. അത്രയ്ക്ക് മനോഹരമായിരുന്നു ആ കഥാ‍പാത്രവും സിനിമയും.’ - ആമിര്‍ ഖാന്‍ പറയുന്നു.
 
‘ഈ ചിത്രത്തിന്റെ പബ്ലിസിറ്റി പ്രതിഫലം വാങ്ങാതെ ഞാന്‍ എറ്റെടുത്തിയിരിക്കുകയാണ്. ഞാന്‍ പേരന്‍പ് കണ്ടതിനു ശേഷം ആദ്യം വിളിച്ചവരില്‍ ഒരാള്‍ അമിതാഭ് ജീ ആണ്. അദ്ദേഹത്തോട് ഞാന്‍ ആവശ്യപ്പെട്ട ഒറ്റ കാര്യം എത്രയും പെട്ടന്ന് ഈ ചിത്രം കാണണം എന്നായിരുന്നുവെന്ന് ആമിര്‍ ഖാന്‍ പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

മാരുതി വാഗൺ ആറിന് 25 വയസ്

ഹൈക്കോടതി ഉത്തരവ് അപ്രായോഗികം, ചട്ടങ്ങൾ പാലിച്ച് ദേവസ്വങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments