Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെറായി ബീച്ചിൽ നിന്നും ക്യൂട്ട് ചിത്രങ്ങളുമായി നൈല ഉഷ

ചെറായി ബീച്ചിൽ നിന്നും ക്യൂട്ട് ചിത്രങ്ങളുമായി നൈല ഉഷ
, വെള്ളി, 1 ജൂലൈ 2022 (16:59 IST)
പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നായികയാണ് നൈല ഉഷ. അതിന് മുൻപ് തന്നെ ദുബൈയിൽ റേഡിയോ ജോക്കിയെന്ന നിലയിലും അവതാരകയായും നൈല തിളങ്ങിയിട്ടുണ്ട്. പ്രിയൻ ഓട്ടത്തിലാണ് എന്ന സിനിമയാണ് താരത്തിൻ്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
 
താരം തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കിവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ താരം ചെറായി ബീച്ചിൽ നിന്നും പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ചെറായിയിലെ സൂര്യാസ്തമനം,സായാഹ്നം ഈ ബീച്ചിനും ബേബിക്കുമൊപ്പം എന്ന ക്യാപ്ഷനാണ് നൈല ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരുപാട് പേരുടെ മുന്നിൽ നാണംകെട്ടിട്ടുണ്ട്, പൈസ ഇല്ലെങ്കിൽ എവിടെയും വില കാണില്ലെന്ന് ഒരു ബന്ധു മുഖത്ത് നോക്കി പറഞ്ഞു: ദിൽഷ