Select Your Language

Notifications

webdunia
webdunia
webdunia
webdunia

Actor Vijeesh Vijayan: പ്രായം 41 ആയി, പിറന്നാള്‍ ദിനത്തില്‍ നടന്‍ വിജീഷ് വിജയന്‍

Nammal Actor Vijeesh

കെ ആര്‍ അനൂപ്

, വെള്ളി, 5 മെയ് 2023 (11:12 IST)
വിജീഷ് വിജയന്‍ വീണ്ടും സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തിയത് ഈ വര്‍ഷമാണ്. 10 വര്‍ഷത്തെ ഇടവേളക്കുശേഷം നല്ല ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകര്‍ അരികിലേക്ക് എത്തിയത്. തന്റെ 41-ാം പിറന്നാള്‍ ദിനത്തില്‍ നടന്‍ സന്തോഷത്തിലാണ്. 
'ഇന്ന് 41, ഈ ജീവിതത്തിന് ദൈവത്തിന് നന്ദി, സ്‌നേഹത്തിനും ജന്മദിനാശംസകള്‍ക്കും എല്ലാവര്‍ക്കും നന്ദി.. വളരെ നന്ദി'-വിജീഷ് കുറിച്ചു.
 
 
തന്റെ പുതിയ സിനിമയ്ക്കായുള്ള ചര്‍ച്ചകള്‍ നടന്‍ തുടങ്ങിക്കഴിഞ്ഞു.
പഴയ സുഹൃത്തും പുതിയ സംവിധായകനുമായ ശ്രീകുമാറുമായി പുതിയ സിനിമാ ചര്‍ച്ച ആരംഭിച്ച വിവരം വിജീഷ് പങ്കുവെച്ചിരുന്നു.
എന്തായാലും നടന്റെ പുതിയ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mohanlal in Jailer: മോഹന്‍ലാലിന്റെ കഥാപാത്രം പത്ത് മിനിറ്റില്‍ താഴെ, രജനിക്കൊപ്പം ഒരു രംഗം; ജയിലര്‍ വിശേഷങ്ങള്‍