Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ഗപ്പിയിലെ ആമിന, വൈറലാായി നന്ദന വർമയുടെ പുത്തൻ ചിത്രങ്ങൾ

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ഗപ്പിയിലെ ആമിന, വൈറലാായി നന്ദന വർമയുടെ പുത്തൻ ചിത്രങ്ങൾ
, ഞായര്‍, 5 ഫെബ്രുവരി 2023 (14:21 IST)
ഗപ്പി സിനിമയിൽ ആമിനയായെത്തി മലയാളികളുടെ പ്രിയങ്കരിയായ താരമാണ് നന്ദന വർമ. ഇപ്പോഴിതാ താരത്തിൻ്റെ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്.
 
ബാലതാരമായെത്തി നിരവധി സിനിമകളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.അഞ്ചാം പാതിര,സൺഡേ ഹോളിഡേ, ആകാശമിഠായി, വാങ്ക് എന്നിവയാണ് ഗപ്പിയെ കൂടാതെ നന്ദനയുടെ ശ്രദ്ധിക്കപ്പെട്ട മറ്റ് സിനിമകൾ. 2021ൽ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രമായ ഭ്രമത്തിലാണ് നന്ദന അവസാനം പ്രത്യക്ഷപ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം, അഖിൽ അക്കിനേനിയുടെ ഏജൻ്റ് ഏപ്രിലിൽ റിലീസ് ചെയ്യും