Webdunia - Bharat's app for daily news and videos

Install App

'രണ്ട് മിനിറ്റില്‍ കുറവ് മാത്രം സ്‌ക്രീനില്‍', ഈ സിനിമയെ ഏതെന്ന് കണ്ടുപിടിക്കാമോ എന്ന് ചോദിച്ച് നരേന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 24 മെയ് 2021 (10:51 IST)
മലയാളികളുടെ പ്രിയതാരമാണ് നരേന്‍. ചുരുങ്ങിയ കാലംകൊണ്ടുതന്നെ മോളിവുഡിലും കോളിവുഡിലും തന്റെ വരവറിയിച്ച നടന്‍. ഇപ്പോഴിതാ തന്റെ ഒരു സിനിമയിലെ രംഗം പങ്കുവെച്ചുകൊണ്ട് ചിത്രം ഏതെന്ന് ആരാധകരോട് ചോദിച്ചിരിക്കുകയാണ് നരേന്‍. പക്ഷേ ഈ സിനിമയില്‍ മുഴുനീള കഥാപാത്രമായല്ല താന്‍ അഭിനയിച്ചതെന്നും രണ്ട് മിനിറ്റില്‍ കുറവോ അതില്‍കൂടുതലോ മാത്രമേ സ്‌ക്രീനില്‍ ഉണ്ടായിരുന്നുള്ളൂവെന്നും നടന്‍ പറഞ്ഞു. 
 
'ഒരു ത്രോബാക്ക് ചിത്രം. സിനിമ ഊഹിക്കുക (എന്റെ സ്‌ക്രീന്‍ സമയം 2 മിനിറ്റില്‍ കുറവോ അതില്‍ കൂടുതലോ ആണ്)'-നരേന്‍ കുറിച്ചു.
 
കൂടുതല്‍പേരും മാര്‍ക്കോണി മത്തായി സിനിമയിലെ രംഗം ആണ് ഇതെന്നാണ് പറഞ്ഞത്. ജയറാം നായകനായ ചിത്രം 2019-ലാണ് പുറത്തിറങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments