Webdunia - Bharat's app for daily news and videos

Install App

സ്ലീവ് ലസ്സ് ഗൗണില്‍ തിളങ്ങി നവ്യ നായർ; ബോൾഡ് ലുക്കെന്ന് ആരാധകർ

നിഹാരിക കെ എസ്
ശനി, 16 നവം‌ബര്‍ 2024 (09:13 IST)
നവ്യ നായരെ നാടൻ വേഷങ്ങളിൽ കാണാനാണ് ആരാധകർക്കിഷ്ടം. ബോൾഡ് ആയ വേഷങ്ങൾ നടിക്ക് ചേരില്ലെന്നാണ് ഒരുകൂട്ടം ആരാധകരുടെ കണ്ടെത്തൽ. എന്നാൽ, സോഷ്യൽ മീഡിയയിൽ സജീവമായതിന് ശേഷം അത്യാവശ്യം ബോൾഡ് ലുക്കിൽ നവ്യ പ്രത്യക്ഷപ്പെടാറുണ്ട്. അതുപോലൊരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നവ്യ. 
  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

നവ്യയുടെ ഫോട്ടോ ഷൂട്ട് വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു. ഈ ഫോട്ടോഷൂട്ട് കണ്ടുകൊണ്ട് പലരും താരത്തെ വിമർശിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ഒരു ഫോട്ടോഷൂട്ട് നവ്യയിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നൊക്കെയാണ് ചിലർ കമന്റുകളിലൂടെ പറയുന്നത്. ഓറഞ്ച് നിറത്തിലുള്ള സ്ലീവ് ലസ്സ് ഗൗൺ ആണ് നവ്യ ധരിച്ചിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

'ഒഴുകുകയാണ്, അവള്‍ പ്രസന്നമായ കൃപയോടെ തെന്നിമാറുന്നു, അവിടെ ഓരോ ചലനവും സ്വാതന്ത്ര്യത്തോടും ചാരുതയോടും അനായാസമായി ലയിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് നവ്യ ഫോട്ടോകള്‍ പങ്കുവച്ചിരിയ്ക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

ലാലാ റിലേഷന്‍സിന് വേണ്ടി, ജെയിസണ്‍ മദനിയാണ് ഫോട്ടോകള്‍ എടുത്തിരിയ്ക്കുന്നത്. നീഹ സല്‍മയുടെ ഫിറ്റിഷ് എസന്‍ഷ്യലിലാണ് നവ്യയുടെ ഡ്രസ്സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. രേഷ്മ അലക്‌സ് മേക്കപ്പും ഹെയര്‍ സെറ്റൈലും ചെയ്ത് ലുക്ക് കംപ്ലീറ്റാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments