Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യകാന്തിപ്പൂവോ സൂര്യപ്രകാശമോ? ചോദ്യവുമായി നവ്യ

സൂര്യകാന്തിപ്പൂവോ സൂര്യപ്രകാശമോ? ചോദ്യവുമായി നവ്യ

കെ ആര്‍ അനൂപ്

, ശനി, 25 മാര്‍ച്ച് 2023 (15:00 IST)
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.
 
അതിസുന്ദരിയായിരിക്കുകയാണ് നവ്യ. ആര്‍.എന്‍. രാഖിയാണ് സ്‌റ്റൈലിസ്റ്റ്. 
 'ജാനകി ജാനെ' 38 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി സംവിധായകന്‍ അനീഷ് ഉപാസനയും സംഘവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടന്നു.സൈജു കുറുപ്പും നവ്യ നായരും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയുടെ ജോലികള്‍ വേഗത്തില്‍ പുരോഗമിക്കുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

13 വർഷത്തിനുശേഷം ശശികുമാർ സംവിധായകനായി തിരിച്ചെത്തുന്നു