Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഉന്നയെപ്പോൽ ഒരുത്തി ഇല്ലയെ'; നയൻതാരയെ കുറിച്ച് വിഘ്നേഷ് ശിവൻ

നയൻതാര
നയൻതാരയുടെയും വിഘ്‌നേഷിന്റെയും ഓരോ വിശേഷങ്ങൾ അറിയുവാനും ആരാധകർക്ക് ഇഷ്ടമാണ്. സ്‌പെയിൻ എന്നുള്ള യാത്ര വിശേഷങ്ങൾ താരങ്ങൾ പങ്കുവയ്ക്കാൻ മറക്കാറില്ല.
നയൻതാരയുടെ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് വിഘ്‌നേഷ്.
 സ്പാനിഷ് ഫൊട്ടോഗ്രാഫറായ കെൽമി ബിൽബോ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സിനിമ തിരക്കുകൾക്ക് താൽക്കാലികമായി ഒരു ഇടവേള നൽകി രണ്ടാളും സ്‌പെയിനിൽ എത്തിയത് കഴിഞ്ഞ ആഴ്ചയാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോജു ജോര്‍ജിനോട് രാഷ്ടീയപരമായി കടുത്ത അനിഷ്ടമുണ്ടെങ്കിലും,സോളമന്റെ തേനീച്ചകളെ തള്ളിക്കളയുന്നില്ല:വി.പി. സജീന്ദ്രന്‍