Select Your Language

Notifications

webdunia
webdunia
webdunia
webdunia

Uyir Ulag Birthday video:ആഘോഷം വിദേശ രാജ്യത്ത്, നയന്‍താരയുടെ മക്കളുടെ ഒന്നാം പിറന്നാള്‍

Uyir Ulag Birthday Nayanthara babies birthday Nayanthara twin babies birthday Vignesh Shivan Nayanthara boys Nayanthara babies birthday Nayanthara children first birthday Nayanthara child Nayanthara nayanthara

കെ ആര്‍ അനൂപ്

, വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (11:10 IST)
കഴിഞ്ഞ ദിവസമായിരുന്നു നയന്‍താരയുടെ മക്കളുടെ പിറന്നാള്‍ ആഘോഷിച്ചത്.ഉയിരിന്റെയും ഉലഗത്തിന്റെയും ഇഷ്ടങ്ങള്‍ മനസ്സിലാക്കിയാണ് ഒന്നാം പിറന്നാള്‍ ആഘോഷം തന്നെ നയന്‍സും വിക്കിയും പ്ലാന്‍ ചെയ്തിരിക്കുന്നത്. ആഘോഷ വീഡിയോ കാണാം.
മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരില്‍ വെച്ചായിരുന്നു പിറന്നാള്‍ ആഘോഷം നടന്നത്.
മക്കള്‍ക്ക് ഇഷ്ടമുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങളും കേക്കിലും തീമില്‍ നോക്കിയാല്‍ തന്നെ ആരാധകര്‍ക്ക് മനസ്സിലാകും.
 സ്വപ്നതുല്യമായ പിറന്നാള്‍ ആഘോഷമായിരുന്നു നടന്നതെന്ന് വിഘ്‌നേഷ് മക്കളുടെ പിറന്നാള്‍ ആഘോഷചിത്രം പങ്കുവെച്ചുകൊണ്ട് എഴുതി.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

10 വര്‍ഷമായി പ്രണയത്തിലായിരുന്നു,കീര്‍ത്തിയുടെ നമ്പര്‍ സംഘടിപ്പിച്ചത് സിനിമ സ്‌റ്റൈലില്‍,ലവ് അറ്റ് ഫസ്റ്റ് ആയിരുന്നുവെന്ന് അശോക് സെല്‍വന്‍