Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉയിര്രും ഉലകവും, മക്കള്‍ക്കൊപ്പം നയന്‍താരയും വിഘ്‌നേഷ് ശിവനും

Nayanthara Nayanthara family Nayanthara baby Nayanthara photos Nayanthara news

കെ ആര്‍ അനൂപ്

, തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (13:01 IST)
നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ വിഘ്‌നേഷ് ശിവനും നടി നയന്‍താരയും ഇക്കഴിഞ്ഞ ജൂണില്‍ ആയിരുന്നു വിവാഹിതരായത്. കല്യാണം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ തങ്ങള്‍ മാതാപിതാക്കളായ വിവരം ഇരുവരും പങ്കുവെച്ചു.സറോഗസിയിലൂടെയാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.
 
ഉയിര്‍ ഉലകം എന്നാണ് മക്കള്‍ക്ക് പേരിട്ടിരിക്കുന്നത്. എല്ലാ വിശേഷ ദിവസങ്ങളിലും മക്കള്‍ക്കൊപ്പം ഉള്ള ചിത്രങ്ങള്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും പങ്കുവെക്കാറുണ്ട്.സാന്റാക്ലോസിന്റെ വേഷം അണിയിച്ച് കുഞ്ഞുങ്ങളെ കൈകളില്‍ എടുത്താണ് ഇരുവരും ക്രിസ്മസ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയിനും അജിത്തിനും ഇനി നായിക തൃഷ, പുതിയ സിനിമകള്‍