Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ നായികയായി നയന്‍‌താര എത്തില്ല!

കീര്‍ത്തി വരും, നയന്‍സ് വരില്ല?

Webdunia
വെള്ളി, 30 മാര്‍ച്ച് 2018 (10:25 IST)
വൈഎസ് രാജശേഖര്‍ റെഡ്ഡിയെക്കുറിച്ചുള്ള തെലുങ്ക് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്. യാത്ര എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികമായി നയന്‍‌താര എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടനുസരിച്ച് ചിത്രത്തില്‍ നയന്‍സ് നായികയാകില്ല എന്നാണ്.
 
ചിത്രത്തിനായി ഇതുവരെ ആരും നയന്‍സിനെ സമീപിച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. അതേസമയം, നയന്‍സിന്റെ കാര്യത്തില്‍ ഒരു തീരുമാനമായിട്ടില്ലെങ്കിലും മറ്റൊരു നായിക കൂടി ചിത്രത്തിലുണ്ട്. തെന്നിന്ത്യയിലെ തന്നെ തിരക്കുള്ള നടിമാരിലൊരാളായ കീര്‍ത്തി സുരേഷാണ് ആ താരം.
 
ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായിട്ടാണ് കീര്‍ത്തി വേഷമിടുന്നതെന്നാണ് സൂചന. ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന രാജശേഖര്‍ റെഡ്ഡിയുടെ ജീവിതമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. മാഹി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം അവസാനം സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments