Webdunia - Bharat's app for daily news and videos

Install App

നയന്‍താരയുടെ കുടുംബം, പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നടി, പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ബുധന്‍, 27 ഡിസം‌ബര്‍ 2023 (09:22 IST)
ക്രിസ്മസ് ആഘോഷങ്ങളൊക്കെ കഴിഞ്ഞതോടെ ന്യൂയറിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് നയന്‍താരയും കുടുംബവും. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഫാമിലിക്കൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് നയന്‍താര. മക്കളായ ഉയിരും ഉലഗും ഭര്‍ത്താവ് വിഘ്‌നേശ് ശിവനും നടിക്ക് അരികെ തന്നെയുണ്ട്. തന്റെ ജീവിതത്തിലെ പ്രിയപ്പെട്ടവര്‍ക്കൊപ്പമുളള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by N A Y A N T H A R A (@nayanthara)

ഇത്തവണത്തെ ക്രിസ്മസ് നയന്‍താര ആഘോഷമാക്കി. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാണ് നടി ഈ അവധിക്കാലത്ത് ശ്രമിച്ചത്. മക്കളെയും കൂട്ടി അമ്മയായ ഓമന കുര്യനെ കാണാനായി കൊച്ചിയിലെ വീട്ടില്‍ നയന്‍താര എത്തി.ഉയിരും ഉലഗും മുത്തശ്ശിയുടെ കൂടെ നല്ല സമയം ചെലവഴിച്ചു. വിഘ്‌നേശ് ശിവനും നയന്‍താരയുടെ കൂടെയുണ്ടായിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

സാന്റാ വേഷത്തിലാണ് നയന്‍താരയുടെ കുടുംബത്തെ കാണാനായത്. കഴിഞ്ഞ ക്രിസ്മസിന് മാസങ്ങള്‍ മാത്രം പ്രായമുള്ള കൈക്കുഞ്ഞുങ്ങളായിരുന്നു ഉയിരും ഉലഗും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by N A Y A N T H A R A (@nayanthara)

മരുമകനായ വിഘ്‌നേശ് ശിവനായി കേരളീയ വിഭവങ്ങളാണ് നയന്‍താരയുടെ അമ്മയായ ഓമന കുര്യന്‍ ഒരുക്കിയത്. കൊച്ചിയിലെ ഭക്ഷണത്തിന്റെ രുചിയെക്കുറിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറി വിഘ്‌നേശ് പറഞ്ഞിരുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര് മുഖ്യമന്ത്രി ആകണമെന്നതിനെ സംബന്ധിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്കുണ്ടെന്ന് രമേശ് ചെന്നിത്തല

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്; ക്ലീന്‍ ചിറ്റ്

ആര്‍എസ്എസ് പോലും പറയാന്‍ മടിക്കുന്നതാണ് വിജയരാഘവന്‍ പറയുന്നത്; വിജയരാഘവന്‍ വര്‍ഗീയ രാഘവനാണെന്ന് കെഎം ഷാജി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസ്; ബിസിനസിലെ ദിവസേനയുള്ള നടത്തിപ്പില്‍ പങ്കാളിത്തമില്ലെന്ന് റോബിന്‍ ഉത്തപ്പ

തിരുവനന്തപുരത്ത് കാര്‍ മരക്കുറ്റിയില്‍ ഇടിച്ചു മറിഞ്ഞ് അപകടം; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments