നയന്‍താരയുടെ കല്യാണം ഇങ്ങനെ ! വിഘ്‌നേഷ് ശിവന്‍ നല്‍കിയ ഉറപ്പ്, 2 ദിവസത്തെ ചടങ്ങുകള്‍

കെ ആര്‍ അനൂപ്
ബുധന്‍, 8 ജൂണ്‍ 2022 (09:04 IST)
നയന്‍താര- വിഘ്‌നേഷ് ശിവന്‍ വിവാഹം നാളെയാണ്. ജൂണ്‍ 9 ന് രാവിലെ തങ്ങള്‍ വിവാഹിതരാകുമെന്നും ഉച്ചയോടെ എല്ലാ ചിത്രങ്ങളും പങ്കിടുമെന്നും വിഘ്നേഷ് പറഞ്ഞു.
 
മെഹന്ദി ഉള്‍പ്പെടെയുള്ള രണ്ട് ദിവസത്തെ ചടങ്ങുകളോടെയാണ് വിവാഹം.വ്യാഴാഴ്ച രാവിലെ വിവാഹം നടക്കും. അടുത്ത സുഹൃത്തുക്കളെയും സിനിമാമേഖലയിലെ കൂട്ടുകാരെയും കുടുംബാംഗങ്ങളെയും വിവാഹത്തിനായി ക്ഷണിച്ചിട്ടുണ്ട്.മഹാബലിപുരത്തെ റിസോര്‍ട്ടില്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
 
വിവാഹ വീഡിയോ വലിയ തുക നല്‍കി സ്വന്തമാക്കാന്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ മത്സരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഒടിടി സംപ്രേക്ഷണാവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കി എന്നാണ് വിവരം.വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന്‍ ?ഗൗതം മേനോനെ നെറ്റ്ഫ്‌ലിക്‌സ് സമീപിച്ചെന്നും കരാറുണ്ടാക്കി എന്നും പറയപ്പെടുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് പരീക്ഷയില്‍ ഒടുവില്‍ ജയിച്ചുവെന്ന് കരുതി; ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21 വയസ്സുള്ള വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

അടുത്ത ലേഖനം
Show comments