Select Your Language

Notifications

webdunia
webdunia
webdunia
webdunia

തട്ടമണിഞ്ഞ് ഫോണ്‍ ഇന്‍ പരിപാടിയുടെ അവതാരകയായ കുട്ടി നസ്രിയ, വീഡിയോ കാണാം

തട്ടമണിഞ്ഞ് ഫോണ്‍ ഇന്‍ പരിപാടിയുടെ അവതാരകയായ കുട്ടി നസ്രിയ, വീഡിയോ കാണാം

കെ ആര്‍ അനൂപ്

, വെള്ളി, 17 ഡിസം‌ബര്‍ 2021 (17:16 IST)
മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് നസ്രിയ. വിവാഹ ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് നടി. നസ്രിയയുടെ തിരിച്ചുവരവ് ഗംഭീരം ആകുന്നത് തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച കൊണ്ടാണ്.വിദേശത്ത് ജനിച്ചു വളര്‍ന്ന നസ്രിയയുടെ കുട്ടിക്കാലത്തെ ഒരു ടെലിവിഷന്‍ പരിപാടിയിലെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 
 
ഒരു ഖുര്‍ആന്‍ ക്വിസ് ഫോണ്‍ ഇന്‍ പരിപാടിയുടെ അവതാരകയായി നസ്രിയയെ കാണാനാകുന്നു.കുസൃതി നിറഞ്ഞ സംസാരമാണ് പ്രധാന ആകര്‍ഷണം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nivi


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

മരക്കാര്‍ എത്ര കോടി നേടി ? 15 ദിവസത്തെ കളക്ഷന്‍ വിവരങ്ങള്‍