Select Your Language

Notifications

webdunia
webdunia
webdunia
webdunia

നസ്രിയയ്ക്ക് വന്‍വരവേല്‍പ്പ്, ടീസര്‍ ലോഞ്ചിന് എത്തിയ താരത്തിന്റെ വീഡിയോ

Nazriya Beautiful Speech | Ante Sundaraniki Teaser Launch Event | Nani | Vivek Sagar | Vivek Athreya

കെ ആര്‍ അനൂപ്

, ബുധന്‍, 20 ഏപ്രില്‍ 2022 (16:57 IST)
മലയാളി താരം നസ്രിയ തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. നാനിയുടെ നായികയായി 'അണ്ടെ സുന്ദരാനികി' എന്ന ചിത്രത്തിലൂടെയാണ് ടോളിവുഡില്‍ നടി എത്തുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലും നടിക്ക് ആരാധകരുണ്ട്.ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിനിടയിലാണ് നസ്രിയയ്ക്ക് ആരവങ്ങളോടെ ആരാധകര്‍ വരവേല്‍പ്പ് നല്‍കിയത്.
സംസാരിക്കാനായി നസ്രിയയെ ക്ഷണിച്ചപ്പോള്‍ ആരവങ്ങളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. താരം സംസാരം സംസാരിച്ചവസാനിപ്പിക്കും തെലുങ്ക് പ്രേക്ഷകര്‍ ആര്‍പ്പുവിളികള്‍ തുടര്‍ന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആലിയ ഭട്ടിന്റെ ഗാംഗുഭായി കത്യവാടി ഒടിടി റിലീസിന്, ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ കാണാം