ഒമ്പതാം വിവാഹ വാര്‍ഷികത്തില്‍ അമല്‍ നീരദ് ചിത്രവുമായി ഫഹദും നസ്രിയും. നസ്രിയയ്ക്ക് ആശംസകള്‍ നേര്‍ന്ന് ഫഹദ് പങ്കുവെച്ചത് സംവിധായകനും ഇരുവരുടെയും കുടുംബസുഹൃത്തുമായ അമല്‍ നീരദ് പകര്‍ത്തിയ ചിത്രമാണ്.
 
									
			
			 
 			
 
 			
					
			        							
								
																	
	 
	''നിന്റെ പ്രണയത്തിന് നന്ദി, ജീവിതത്തിന് നന്ദി, നമ്മുടെ 9 വര്‍ഷങ്ങള്‍,'' എന്നാണ് ഫഹദ് കുറിച്ചത്.
 
									
										
								
																	
									
										
								
																	
	പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് പുഴയോരത്ത് നില്‍ക്കുന്ന താരങ്ങളെയാണ് ചിത്രത്തില്‍ കാണാനായത്.
 
									
										
								
																	
	 
	നസ്രിയയും വിവാഹ വാര്‍ഷിക ദിനത്തില്‍ പുതിയ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രം പകര്‍ത്തിയത് സഹോദരന്‍ ഫര്‍ഹാന്‍ ആണ്.