Webdunia - Bharat's app for daily news and videos

Install App

നീരജ് മാധവ് ബോളിവുഡിലേക്ക്?!

സെയ്ഫ് അലി ഖാൻ, മാധവൻ, തബു...

Webdunia
ബുധന്‍, 13 ജൂണ്‍ 2018 (10:08 IST)
മലയാളത്തിലെ യുവതാരങ്ങളിലൊരാളാണ് നീരജ് മാധവ്. നീര ബോളിവുഡിലേക്ക് ചേക്കേറുന്നുവെന്ന വാർത്തയാണ് ഇപ്പോഴുള്ളത്. രാജ്–കൃഷ്ണ എന്ന ബോളിവുഡ് സംവിധായകർ ഒന്നിക്കുന്ന വെബ് ത്രില്ലറിൽ നീരജും ഒരു പ്രധാനവേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ട്. 
 
മനോജ് വാജ്പേയ്, തബു എന്നീ ബോളിവുഡ് പ്രതിഭകൾക്കൊപ്പമാകും നീരജിന്റെ ഹിന്ദിയിലെ അരങ്ങേറ്റം. സെയ്ഫ് അലി ഖാൻ നായകനായി എത്തിയ ഗോവ ഗോവ ഗോൺ സംവിധാനം ചെയ്തത് രാജും കൃഷ്ണയും ചേർന്നാണ്.
 
ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങുന്ന വെബ് സീരിസ് ത്രില്ലർ സ്വഭാവത്തിലുള്ളതാണ്. സെയ്ഫ് അലിഖാൻ, നവാസുദ്ദീൻ സിദ്ദിഖി, മാധവൻ തുടങ്ങിയ ബോളിവുഡ് താരങ്ങൾ വെബ് സീരിസിൽ അഭിനയിക്കുന്നുണ്ടെങ്കിലും മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യതാരം കൂടിയാകും നീരജ്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments