Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടല്‍ക്കരയില്‍ ശ്രുതി രാമചന്ദ്രനും ഗോവിന്ദ് പത്മസൂര്യയും,'നീരജ' മെയ് 19ന്

കടല്‍ക്കരയില്‍ ശ്രുതി രാമചന്ദ്രനും ഗോവിന്ദ് പത്മസൂര്യയും,'നീരജ' മെയ് 19ന്

കെ ആര്‍ അനൂപ്

, ചൊവ്വ, 16 മെയ് 2023 (13:14 IST)
ശ്രുതി രാമചന്ദ്രനും ഗോവിന്ദ് പത്മസൂര്യയും തങ്ങളുടെ പുതിയ സിനിമയായ നീരജയുടെ പ്രമോഷന്‍ തിരക്കിലാണ്.
 
രാജേഷ് കെ രാമന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, രഘുനാഥ് പലേരി, ശ്രിന്ദ, കലേഷ് , കോട്ടയം രമേഷ്, സ്മിനു സിജോ, അഭിജ ശിവകല, സന്തോഷ് കീഴാറ്റൂര്‍, ശ്രുതി രജനികാന്ത്, സജിന്‍ ചെറുകയില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
രാഗേഷ് നാരായണന്‍ ഛായാഗ്രഹണവും അയൂബ് ഖാന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ഗാനങ്ങള്‍ സച്ചിന്‍ ശങ്കര്‍ മണ്ണോത്തും പശ്ചാത്തല സംഗീതം ബിബിന്‍ അശോകും നിര്‍വ്വഹിക്കും. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുരുകന്‍ തീരും ! മമ്മൂട്ടിക്കില്ലാത്ത നൂറ് കോടിയില്‍ മുത്തമിട്ട് ടൊവിനോ; 2018 ന്റെ റെക്കോര്‍ഡുകള്‍