‘എന്നെ അങ്ങനെ വിളിക്കരുത്, ഞാന്‍ സെക്‌സിന്റെ സിമ്പല്‍ അല്ല’: നേഹ ധുപിയ

‘എന്നെ അങ്ങനെ വിളിക്കരുത്, ഞാന്‍ സെക്‌സിന്റെ സിമ്പല്‍ അല്ല’: പ്രതികരണങ്ങളുമായി നേഹ ധുപിയ

Webdunia
ശനി, 18 നവം‌ബര്‍ 2017 (10:55 IST)
ബോളിവുഡ് സിനിമയിലെ സൂപ്പര്‍ താരമാണ് നേഹ ധുപിയ. ജൂലി, ഷീഷ തുടങ്ങിയ ചിത്രങ്ങളിലെ ഗ്ലാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നേഹ. എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് ശേഷം സെക്‌സി നായിക എന്ന വിളി ഉയര്‍ന്നപ്പോള്‍ അതൊരു ശല്യമായി തോന്നി എന്നും അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ല എന്നും നേഹ തുറന്ന് പറഞ്ഞിരിക്കുകയാണ്.
 
ബോളിവുഡ് സിനിമയില്‍ താന്‍ അഭിനയിച്ചു തുടങ്ങിയിട്ട് പതിനഞ്ച് വര്‍ഷമായി എന്ന് നേഹ പറയുന്നു. 2003 ല്‍ ഖ്വയാമത്; സിറ്റി അണ്ടര്‍ ത്രെറ്റ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം. അവിടെ നിന്ന് ജൂലി, ഷീഷ, ഏക് ചലീസ് കി ലാസ്റ്റ് ലോക്കല്‍ കോള്‍, മിത്യ, ഫേസ് ഗയ റേ ഒബാമ, ഹിന്ദി മീഡിയം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായി. പതിനഞ്ച് വര്‍ഷം സിനിമയില്‍ പൂര്‍ത്തിയാക്കിയ ശേഷവും പുതുതായി, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനാണ് താന്‍ ഇപ്പോഴും ശ്രമിക്കുന്നത് എന്ന് നേഹ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം പിടിക്കാൻ ശബരീനാഥൻ, തദ്ദേശതിരെഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകും

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

അടുത്ത ലേഖനം
Show comments