Select Your Language

Notifications

webdunia
webdunia
webdunia
Thursday, 24 April 2025
webdunia

ന്യൂജെൻ സിനിമാക്കാരുടേത് പഴഞ്ചൻ കാഴ്ചപ്പാട്: അടൂർ ഗോപാലകൃഷ്ണൻ

New gen
, വ്യാഴം, 3 നവം‌ബര്‍ 2022 (14:27 IST)
മലയാള സിനിമയിൽ ന്യൂ ജനറേഷൻ എന്നൊന്നില്ലെന്നും ചെറുപ്പക്കാരായ സിനിമാക്കാരിൽ പലരും നിർമിക്കുന്നത് പഴയ കാലഘട്ടത്തിലെ സിനിമകളാണെന്നും അടൂർ ഗോപാലകൃഷ്ണൻ. കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ പാമ്പാടിയിലെ ദക്ഷിണമേഖലാ കാമ്പസ് സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നവരാണ് ന്യൂ ജനറേഷനെങ്കിൽ ഞാനും അതിൽ പെടുന്ന ആളാണ്. തര നരച്ചത് കൊണ്ട് അതില്ലാതാകില്ല. രൂപത്തിലല്ല ചിന്തയിലാണ് നൂതനത്വം വേണ്ടത്. അടൂർ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിസ്മയമായി കാന്താര, ബോക്സോഫീസിൽ 300 കോടിയും കടന്ന് മുന്നോട്ട്