Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാറ്റങ്ങളോടെ വിഷുദിനത്തിൽ പുത്തൻ ലോഗോ, മമ്മൂട്ടി കമ്പനിയുടെ സിനിമകൾക്കായി ആരാധകർ

മാറ്റങ്ങളോടെ വിഷുദിനത്തിൽ പുത്തൻ ലോഗോ, മമ്മൂട്ടി കമ്പനിയുടെ സിനിമകൾക്കായി ആരാധകർ

കെ ആര്‍ അനൂപ്

, ശനി, 15 ഏപ്രില്‍ 2023 (17:45 IST)
വിഷുദിനത്തിൽ പുതിയ ലോഗോ പുറത്തുവിട്ട് മമ്മൂട്ടി കമ്പനി.ആഷിഫ് സലിമാണ് പുതിയ ലോഗോ ഡിസൈൻ ചെയ്തത്.
 
 'ഞങ്ങളെ നിങ്ങളുടെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ഓരോരുത്തര്‍ക്കും നന്ദി പറയുന്നു', -എന്നാണ് ലോഗോ പുറത്തുവിട്ടുകൊണ്ട് എഴുതിയത്.
അതേസമയം വിഷുദിന ആശംസകളുമായി നടൻ എത്തി.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മൂമ്മയുടെ സദ്യ, വിഷുക്കാലം എന്നാല്‍ കേരളം, കുട്ടിക്കാല ഓര്‍മ്മകളില്‍ കല്യാണി പ്രിയദര്‍ശന്‍