Select Your Language

Notifications

webdunia
webdunia
webdunia
webdunia

പച്ചയില്‍ കൂടുതല്‍ സുന്ദരിയായി നിഖില വിമല്‍, പുതിയ ചിത്രങ്ങള്‍ കാണാം

Nikhila Vimal film news movie news photoshoot

കെ ആര്‍ അനൂപ്

, തിങ്കള്‍, 26 ഓഗസ്റ്റ് 2024 (19:41 IST)
സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് നിഖില വിമല്‍. മലയാളം സിനിമയിലെ ഒട്ടുമിക്ക താരങ്ങളോടൊപ്പം നടി അഭിനയിച്ചു കഴിഞ്ഞു.ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് നടിയുടെ ഫോട്ടോ ഷൂട്ട്.
ബേസില്‍ ജോസഫിന്റെ പ്രദര്‍ശനം തുടരുന്ന സിനിമയാണ് നുണക്കുഴി. ചിത്രത്തിലാണ് നടിയെ ഒടുവില്‍ കണ്ടത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nikhila Vimal (@nikhilavimalofficial)

മേപ്പാടിയാന്‍ എന്ന ചിത്രത്തിനുശേഷം ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന 'കഥ ഇന്നുവരെ'എന്ന ചിത്രമാണ് നടിയുടെ അടുത്ത റിലീസ്.പൃഥ്വിരാജ്-ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്ത ഗുരുവായൂര്‍ അമ്പലനടയില്‍ വന്‍ വിജയമായി മാറിയിരുന്നു. ചിത്രത്തിലും പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു .
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യൂട്ട് ലുക്കില്‍ കല്ലു,ദേവനന്ദയുടെ പുത്തന്‍ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു