Webdunia - Bharat's app for daily news and videos

Install App

ശരീരഭാരം കുറച്ച് നിമിഷ സജയന്‍,പുതിയ ലുക്ക് എങ്ങനെയുണ്ട്? ആരാധകരോട് നടി

കെ ആര്‍ അനൂപ്
ചൊവ്വ, 27 ഫെബ്രുവരി 2024 (12:02 IST)
Nimisha Sajayan
തൊട്ടതെല്ലാം പൊന്നാക്കി മാറ്റാന്‍ കഴിവുള്ള നടിയാണ് നിമിഷ.നിമിഷ അഭിനയിച്ച പുതിയ വെബ് സീരീസ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങിയിരുന്നു.'പോച്ചറി'ല്‍ മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്. എമ്മി പുരസ്‌കാര ജേതാവ് റിച്ചി മേത്തയാണ് പോച്ചര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ നിമിഷയുടെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
 
നിമിഷയുടെ പുതിയ ചിത്രം കണ്ടപ്പോള്‍ ശരീരഭാരം കുറച്ചോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

മലയാളത്തില്‍ നിന്ന് തുടങ്ങി മറാത്തി സിനിമ വരെ എത്തിനില്‍ക്കുകയാണ് നടി.ടോവിനോ തോമസിന്റെ നായികയായി നിമിഷ സജയന്‍ അഭിനയിച്ച അദൃശ്യ ജാലകങ്ങളിലാണ് നടിയെ ഒടുവില്‍ കണ്ടത്.സിദ്ധാര്‍ത്ഥിന്റെ ചിറ്റയിലും നടി അഭിനയിച്ചിരുന്നു.2014-ല്‍ പുറത്തിറങ്ങിയ കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'ജിഗര്‍തണ്ട'യുടെ രണ്ടാം ഭാഗത്തിനും ശ്രദ്ധേയമായ വേഷത്തില്‍ നിമിഷ എത്തിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭരണത്തുടര്‍ച്ചയ്ക്കു അനുകൂലമായ രാഷ്ട്രീയ സാഹചര്യം; കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി മുല്ലപ്പള്ളിയും

അമിതവണ്ണം കുറയ്ക്കണം: മോഹന്‍ലാല്‍, ശ്രേയ ഘോഷല്‍ അടക്കമുള്ള 10 പേര്‍ക്ക് മോദിയുടെ ചലഞ്ച്

ഇന്ത്യയില്‍ അര്‍ബുദ മരണനിരക്ക് കൂടുന്നതായി പഠനം; അഞ്ചില്‍ മൂന്നുപേരും മരണപ്പെടുന്നു

വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

മതവിദ്വേഷ പരാമര്‍ശം: പിസി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി

അടുത്ത ലേഖനം
Show comments