Webdunia - Bharat's app for daily news and videos

Install App

യാമി ഗൗതത്തിന്റെ ആര്‍ട്ടിക്കിള്‍ 370 സിനിമയ്ക്ക് ഗള്‍ഫില്‍ വിലക്ക്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 27 ഫെബ്രുവരി 2024 (11:50 IST)
yami
യാമി ഗൗതത്തിന്റെ ആര്‍ട്ടിക്കിള്‍ 370 സിനിമയ്ക്ക് ഗള്‍ഫില്‍ വിലക്ക്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നതിനിടയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക് വന്നത്. ഫെബ്രുവരി 23നാണ് സിനിമ തിയേറ്ററുകളില്‍ എത്തിയത്. കുവൈറ്റ്, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ അഞ്ചെണ്ണത്തിലാണ് ചിത്രം നിരോധിച്ചിട്ടുള്ളത്. അതേസമയം യുഎഇയില്‍ നിരോധനമില്ല. യാമി ഗൗതത്തിനെ കൂടാതെ പ്രിയാമണി, രാജ് അര്‍ജുന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
 
ചിത്രം തീയേറ്ററിലെത്തി ആദ്യം മൂന്നുദിവസം കൊണ്ട് തന്നെ 26 കോടിയോളം രൂപയാണ് നേടിയത്. ചിത്രത്തിന്റെ സംവിധായകന്‍ ആദിത്യ സുഭാഷ് ആണ്. നേരത്തെ ഹൃത്വിക് റോഷന്റെ ഫൈറ്റര്‍ സിനിമയ്ക്കും ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments