Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഗ്‌നയായ ഒരു സ്ത്രീ,നിമിഷ സജയന്റെ പോസ്റ്റ്, ചിത്രത്തിനൊപ്പം നടി എഴുതിയത്

Nimisha Sajayan

കെ ആര്‍ അനൂപ്

, വെള്ളി, 31 മാര്‍ച്ച് 2023 (11:17 IST)
മലയാളികളുടെ മലയാളികളുടെ മനസ്സില്‍ വളരെ പെട്ടെന്ന് തന്നെ ഇടം നേടാന്‍ നടി നിമിഷ സജയന് ആയി. ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. 
നഗ്‌നയായ ഒരു സ്ത്രീ തിരിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.
 
ചില രാത്രികളില്‍ എന്റെ വിരലുകള്‍ മുടിയിഴകളിലൂടെയും തുടയിടുക്കുകളിലൂടെയും സഞ്ചരിക്കുന്നു. കണ്ണടയ്ക്കുന്നു. അപ്പോള്‍ ഞാന്‍ കാണുന്നത് നിന്നെയാണ് എന്നാണ് ചിത്രത്തിനൊപ്പം നടി എഴുതിയത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഴകിന്റെ റാണി,പൊന്നിയിന്‍ സെല്‍വന്റെ രണ്ടാംഭാഗത്തിനായി തൃഷ