മണിരത്‌നം ഒരുക്കിയ പൊന്നിയിന്‍ സെല്‍വന്റെ രണ്ടാംഭാ?ഗത്തിനായി കാത്തിരിക്കുകയാണ് സിനിമ ലോകം. ആദ്യഭാഗത്തില്‍ തൃഷയുടെ പ്രകടനത്തിന് ഏറെ കൈയടി ലഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലര്‍ ഓഡിയോ ലോഞ്ചിന് എത്തിയ നടിയുടെ ചിത്രങ്ങളാണ് വൈറല്‍ ആകുന്നത്.
ബ്ലൂ നിറത്തിലുള്ള ഡിസൈന്‍ സാരിയാണ് നടി ധരിച്ചിരിക്കുന്നത്.സില്‍വര്‍ നിറത്തിലുള്ള വര്‍ക്കുകളും എംബ്രോയ്ഡറിയും സാരിക്ക് പ്രത്യേക ഭംഗി നല്‍കുന്നു.
നീളത്തിലുള്ള സ്ലീവുകളുള്ള ഡീപ് നെക് ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്.ഫ്‌ളോറല്‍ പാറ്റേണുകളും ബ്ലൗസില്‍ ഉണ്ടായിരുന്നു.
ഏ.ആര്‍.റഹ്‌മാനാണ് സംഗീതം.
മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.