Select Your Language

Notifications

webdunia
webdunia
webdunia
Friday, 3 January 2025
webdunia

സാരിയില്‍ ഹോട്ട് ലുക്കില്‍ നിമിഷ, നടിയുടെ ചിത്രങ്ങള്‍ കാണാം

സാരിയില്‍ ഹോട്ട് ലുക്കില്‍ നിമിഷ, നടിയുടെ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

, വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (12:38 IST)
മലയാളികളുടെ മലയാളികളുടെ മനസ്സില്‍ വളരെ പെട്ടെന്ന് തന്നെ ഇടം നേടാന്‍ നടി നിമിഷ സജയന് ആയി. ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള താരം സാരിയിലുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചു.
 
നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സാരിയില്‍ അതിമനോഹരിയായി നിമിഷ പ്രത്യക്ഷപ്പെടുന്നു.
 
 
 സ്‌റ്റൈല്‍: അസനിയ നസ്രിന്‍
 MUAH: അശ്വനി ഹരിദാസ്
 ഫോട്ടോ: അഭിലാഷ് മുല്ലശ്ശേരി
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തല്ലുമല നടന്‍ ഇനി സംവിധായകന്‍ ! ഓസ്റ്റിന്‍ ഡാന്‍ തോമസിന്റെ പുത്തന്‍ പടം വരുന്നു