Webdunia - Bharat's app for daily news and videos

Install App

ചാരുലതയായി നിത്യ മേനോന്‍, പഴമയിലെ പുതുമ തേടി നടി

കെ ആര്‍ അനൂപ്
ചൊവ്വ, 1 ഓഗസ്റ്റ് 2023 (09:13 IST)
ചാരുലതയായി നടി നിത്യ മേനോന്‍.സത്യജിത് റേ സംവിധാനം ചെയ്ത് 1964-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചാരുലത.സിനിമയിലെ കഥാപാത്രത്തിന് പുതിയൊരു രൂപം നല്‍കിയിരിക്കുകയാണ് നിത്യ മേനോനിലൂടെ ഫോട്ടോഗ്രാഫര്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nithya Menen (@nithyamenen)

കഥാപാത്രങ്ങളെ പുതിയതായി കാണാനും അവയില്‍ നിന്ന് ഒരു പുതിയ കഥ പുറത്തെടുക്കാനുമുള്ള ശ്രമമാണ് ഇതെന്ന് നിത്യ മേനോന്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് എഴുതി. 
 
ക്രിയേറ്റീവ് ഡയറക്ഷനും സ്‌റ്റൈലിംഗും മേക്കപ്പും ചെയ്തത് ഋഷഭദ്.
 വസ്ത്രങ്ങള്‍:പരമ ജി
 ഛായാഗ്രഹണം: സൗവിക് സെന്‍ ഗുപ്ത
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nithya Menen (@nithyamenen)

സത്യജിത് റേ സംവിധാനം ചെയ്ത്, സൗമിത്ര ചാറ്റര്‍ജി, മാധബി മുഖര്‍ജി, ശൈലേന്‍ മുഖര്‍ജി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് 1964-ല്‍ പുറത്തിറങ്ങിയ ബംഗാളി ചലച്ചിത്രമാണ് ചാരുലത. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nithya Menen (@nithyamenen)

 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യൻ ആക്രമണം അതിരുകടന്നു, യുക്രെയ്ൻ ജനതയെ അടിയന്തിരമായി പിന്തുണയ്ക്കണം: ജോ ബൈഡൻ

കേസ് വേണ്ട; ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താല്‍പര്യം കൊണ്ടാണെന്ന് നടി സുപ്രീംകോടതിയില്‍ മൊഴി നല്‍കി

എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാര്‍ മറ്റ് സ്ത്രീകളെ ഇഷ്ടപ്പെടുന്നത്? പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

അടുത്ത ലേഖനം
Show comments