Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള; ലൊക്കേഷനിലെ തമാശകളുമായി ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ

നിവിന്‍ പോളിയുടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് വീഡിയോ വൈറല്‍ !

movie news
, ബുധന്‍, 30 ഓഗസ്റ്റ് 2017 (14:53 IST)
ഏതൊരു സിനിമയായാലും സ്‌ക്രീനിനു മുന്നിലെത്തുമ്പോള്‍ ആരും അതിന്റെ അണിയറയില്‍ നടക്കുന്ന സംഭവ വികാസങ്ങല്‍ കാണാന്‍ ശ്രമിക്കാറില്ല. അന്നാല്‍ അത് മാറ്റിക്കുറിച്ചിരിക്കുകയാണ് നിവിന്‍ പോളി നായകനായി ഓണത്തിന് റിലീസിനെത്തുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമ. സിനിമയുടെ ലൊക്കേഷനില്‍ നിന്നുമെടുത്ത രസകരമായ വീഡിയോ നിവിന്‍ പോളി തന്നെയാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.   
 
സെപ്റ്റംബര്‍ ഒന്നിനാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തിയറ്ററുകളിലെത്തുന്നത്. പൂര്‍ണമായും കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഒരു ചിത്രമാണിത്. മാത്രമല്ല സിനിമയുടെ ലൊക്കേഷനില്‍ നടന്ന രസകരമായ സംഭവങ്ങള്‍ എല്ലാവരെയും ചിരിപ്പിക്കുമെന്ന കാര്യത്തിലും സംശയമില്ല. നവഗതനായ അല്‍താഫ് അലി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിവിന്‍ പോളിതന്നെയാണ് നിര്‍മ്മിക്കുന്നത്. 
 
വീഡിയോ കാണാം:

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക സുന്ദരി ഐശ്വര്യ റായി തല മൊട്ടയടിച്ചത് ആര്‍ക്ക് വേണ്ടി?