Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്നും ഇന്നും മാറ്റമില്ല, ഈ നടിയെ മനസ്സിലായോ ?

അന്നും ഇന്നും മാറ്റമില്ല, ഈ നടിയെ മനസ്സിലായോ ?

കെ ആര്‍ അനൂപ്

, ശനി, 20 നവം‌ബര്‍ 2021 (16:34 IST)
ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം മാറി കളര്‍ ഫോട്ടോയായി പക്ഷേ മലയാള സിനിമയില്‍ അന്നും ഇന്നും അത്രയൊന്നും മാറ്റമില്ലാത്ത ഒരാളാണ് നാദിയ മൊയ്തു.
 
നോക്കത്തദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരം തന്റെ പഴയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.
1984 ല്‍ പുറത്തിറങ്ങിയ നോക്കെത്താദൂരത്തു കണ്ണുംനട്ട് എന്നചിത്രത്തിലെ ഗേളിയുടെ ഫോട്ടോയാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരക്കാറിലെ ലിറിക്കല്‍ സോങ്ങ് ഇന്നെത്തും, സിനിമയില്‍ നിന്ന് ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങള്‍ കേള്‍ക്കാം