Webdunia - Bharat's app for daily news and videos

Install App

എനിക്ക് നിങ്ങളുടെ നഗ്ന ശരീരം മാത്രമേ കാണാൻ കഴിയൂ: നൂറിൻ ഷെരീഫ്

കെ ആർ അനൂപ്
ചൊവ്വ, 4 ഓഗസ്റ്റ് 2020 (14:23 IST)
'നോക്കത്താ ദൂരത്ത് കണ്ണും നട്ട്' എന്ന സിനിമയിലെ മോഹൻലാലിനെ പറ്റിച്ച നാദിയ മൊയ്തുവിൻറെ കണ്ണട ഓർമ്മയില്ലേ? ഇപ്പോഴിതാ ആ സീൻ ഓർമ്മിപ്പിക്കുംവിധം "എനിക്ക് നിങ്ങളുടെ നഗ്ന ശരീരം മാത്രമേ കാണാൻ കഴിയൂ" എന്ന് പറഞ്ഞുകൊണ്ട് കണ്ണട വെച്ചു കൊണ്ടുള്ള പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നടി നൂറിൻ ഷെരീഫ്. എന്തായാലും ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. കണ്ണട വാടകയ്ക്ക് തരുമോ എന്നാണ് ഒരു രസികൻ ചോദിക്കുന്നത്. അതുപോലെതന്നെ രസകരമായ കമൻറുകളാണ് താരത്തിൻറെ ഫോട്ടോയ്ക്ക് താഴെ വരുന്നത്.
 
ഒമർ ലുലു സംവിധാനം ചെയ്ത 'ഒരു അഡാർ ആർ ലവ്' എന്ന ചിത്രത്തിലൂടെയാണ്  നൂറിൻ സിനിമയിലെത്തിയത്. ചോക്ലേറ്റ് സ്‌റ്റോറി റീടോള്‍ഡ്, പാത്തു വെഡ്‌സ് ഫ്രീക്കന്‍, വെള്ളേപ്പം എന്നീ സിനിമകളാണ് താരത്തിന്റെ അടുത്തായി പുറത്തുവരാൻ ഉള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

2018 നവംബര്‍ മുതല്‍ എക്‌സൈസ് ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ 1.57 ലക്ഷത്തിലധികം പേര്‍

ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; മകളുടെ ചികിത്സയും മകന്റെ ജോലിയും ഉറപ്പാക്കും

റഫ്രിജറേറ്ററിന്റെ സഹായമില്ലാതെ സൂക്ഷിക്കാന്‍ കഴിയുന്ന കൃത്രിമ രക്തം വികസിപ്പിച്ച് ജാപ്പനീസ് ശാസ്ത്രജ്ഞര്‍

തലയോട് പൊട്ടി തലച്ചോര്‍ പുറത്തുവന്നു; ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്ജ്; യുഡിഎഫ് കാലത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ്

അടുത്ത ലേഖനം
Show comments