Webdunia - Bharat's app for daily news and videos

Install App

കത്രീന കൈഫും ആലിയ ഭട്ടും അല്ല, ദീപികയ്ക്ക് തൊട്ടുപിന്നിൽ പ്രതിഫലം വാങ്ങുന്നത് ആര് ? ഉത്തരം ഇവിടെയുണ്ട് !

കെ ആര്‍ അനൂപ്
ബുധന്‍, 28 ഫെബ്രുവരി 2024 (15:25 IST)
Katrina Kaif and Alia Bhatt
വമ്പൻ പ്രതിഫലം വാങ്ങുന്ന നടിമാരാണ് ബോളിവുഡ് സിനിമ ലോകത്ത് ഉള്ളത്.ദീപിക പദുക്കോണ്‍, കത്രീന കൈഫ്, ആലിയ ഭട്ട് തുടങ്ങിയ നടിമാർ പത്ത് കോടിക്ക് മുകളിൽ പ്രതിഫലം കൈപ്പറ്റുന്നവരാണ്. സിനിമകൾ വിജയിക്കുമ്പോൾ പ്രതിഫലം ഉയർത്താനും താരങ്ങൾ മറക്കില്ല. ഒരു സിനിമയിൽ അഭിനയിക്കാൻ 30 കോടി രൂപയാണ് ദീപിക വാങ്ങുന്നത്.പഠാന്‍, ജവാന്‍,ഫൈറ്റർ തുടങ്ങിയ സിനിമകളുടെ വിജയത്തിൻറെ കഥ ദീപികയ്ക്ക് പറയാനുമുണ്ട്.

പത്തിനും ഇരുപതിനും ഇടയിൽ പ്രതിഫലം വാങ്ങുന്ന നടിമാരാണ് കത്രീന കൈഫും ആലിയ ഭട്ടും. ദീപിക കഴിഞ്ഞാൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നത് ഇവരാരുമല്ല.കങ്കണയാണ് രണ്ടാം സ്ഥാനത്ത്.
 
ബോളിവുഡിലെ ക്രൗഡ് പുള്ളർ നടിമാരിൽ ഒരാളാണ് കങ്കണ.തനു വെഡ്‌സ് മനു റിട്ടേണ്‍സിലൂടെ 200 കോടി നേടി തൻറെ കരുത്ത് കങ്കണ ഒറ്റയ്ക്ക് കാണിച്ചു. 27 കോടിയാണ് ഒരു ചിത്രത്തിനായി കങ്കണ വാങ്ങുന്ന പ്രതിഫലം.ALSO READ: പുറത്തിറങ്ങുന്നവര്‍ ശ്രദ്ധിക്കുക; ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ ഈ ജില്ലകളില്‍ ചൂട് ഉയരും, അതീവ ജാഗ്രത
 
2015 തുടങ്ങി 2018 വരെ കങ്കണയുടെ പേരിൽ ഹിറ്റുകളൊന്നും പിറന്നിട്ടുണ്ടായിരുന്നില്ല.മണികര്‍ണികയിലൂടെ നടി തിരിച്ചുവന്നു. ബോക്സ് ഓഫീസിൽ 100 കോടി നേടി.തേജസ്, ദാക്കഡ്, തലൈവി മൂന്ന് ചിത്രങ്ങൾ തുടർന്ന് പരാജയപ്പെട്ടു.എമര്‍ജന്‍സിയാണ് നടിയുടെ അടുത്ത ചിത്രം. ഇതില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷത്തിൽ നടി പ്രത്യക്ഷപ്പെടും.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel Iran conflict: ഇസ്രായേല്‍ എന്താണ് ചെയ്യുന്നത് ?, ആദ്യം ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ക്കണം, ബാക്കി പിന്നെ നോക്കാം: ട്രംപ്

ലോകസഭാ തിരെഞ്ഞെടുപ്പിലെ നേട്ടം ഹരിയാനയിലും തുടരാൻ കോൺഗ്രസ്, കർഷകസമരവും ബോക്സിംഗ് വിവാദവും ബിജെപിക്ക് തിരിച്ചടിയാകുമോ?

എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്ന് 26 പവന്‍ സ്വര്‍ണം മോഷണം പോയി

അര്‍ജുന്റെ കുടുംബം നല്‍കിയ പരാതി: ലോറി ഉടമ മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

അടുത്ത ലേഖനം
Show comments