കേരളത്തിൽ മാത്രമല്ല തമിഴ് നാട്ടിലും കത്തിക്കയറി ഭ്രമയുഗം! കളക്ഷൻ റിപ്പോർട്ട്

കെ ആര്‍ അനൂപ്
ചൊവ്വ, 20 ഫെബ്രുവരി 2024 (13:19 IST)
മമ്മൂട്ടിയുടെ ഭ്രമയുഗം വിജയകരമായി പ്രദർശനം തുടരുകയാണ്. കേരളത്തിലെ പുറത്തും സിനിമ ചർച്ചയാകുന്നു. തമിഴ്നാട്ടിലാണ് മമ്മൂട്ടി ചിത്രത്തിന് കാഴ്ചക്കാർ കൂടുതൽ. തമിഴ്നാട്ടിൽ നിന്ന് മാത്രം 73 ലക്ഷമാണ് ആദ്യത്തെ വീക്കെൻഡില്‍ ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
 
റിലീസ് ദിനം തമിഴ്നാട്ടിൽ നിന്ന് 13.6 ലക്ഷമാണ് നേടിയത്. വെള്ളിയാഴ്ച 9.2 ലക്ഷം ചിത്രം സ്വന്തമാക്കി. ശനിയാഴ്ച ആയപ്പോൾ 22 ലക്ഷത്തിലധികം നേടി കരുത്ത് തെളിയിച്ചു.ഞായറാഴ്‍ച 27.3 ലക്ഷവും മമ്മൂട്ടി ചിത്രത്തിന് നേടാനായി എന്നാണ് റിപ്പോര്‍ട്ട്. കേരളത്തിന് പുറത്തും മമ്മൂട്ടിയുടെ പരീക്ഷണ ചിത്രത്തിന് വൻ കുതിപ്പ് നേടാനായി കാഴ്ചയാണ് കാണാനാകുന്നത്.
 
ഇപ്പോഴത്തെ സാഹചര്യത്തിൽ നാലാഴ്ചകൾക്ക് ശേഷമാണ് ഒരു മലയാള സിനിമ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക.ഭ്രമയുഗം ആകെ 31 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് വിവരം.
 
 രാഹുല്‍ സദാശിവൻ സംവിധാനം നിര്‍വഹിച്ചപ്പോള്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി അര്‍ജുൻ അശോകനും സിദ്ധാര്‍ഥും എത്തി. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

അടുത്ത ലേഖനം
Show comments