Webdunia - Bharat's app for daily news and videos

Install App

ഇനി ഹൊറര്‍ സിനിമാക്കാലം ! പേടിപ്പിക്കാന്‍ അജയ് ദേവ്ഗണും മാധവനും, ശെയ്ത്താന്‍ വരുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 20 ഫെബ്രുവരി 2024 (13:15 IST)
Shaitaan
സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ശെയ്ത്താന്‍.അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന ചിത്രം വേറിട്ടൊരു പ്രമേയം കൈകാര്യം ചെയ്യുന്നു. നേരത്തെ പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം അതിനുള്ള സൂചനകള്‍ നല്‍കിയിരുന്നു.മാധവനും ജ്യോതികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് എന്നതാണ് മറ്റൊരു ആകര്‍ഷണം. രണ്ട് താരങ്ങളും ഉള്‍പ്പെടുന്ന പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.
 
 ഹൊറര്‍ ഴോണറിലുള്ള സിനിമയാണ് ശെയ്ത്താന്‍.മാധവന്റെ മുഖമുള്ള പോസ്റ്ററാണ് പുറത്തുവന്നത്. വികാസ് ബഹ്‌ലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം. അമിത് ത്രിവേദിയാണ് ശെയ്ത്താന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
അജയ് ദേവ്ഗണ്‍ നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഭോലാ. ചിത്രം വന്‍ വിജയമായി മാറിയിരുന്നു.ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം 'കൈതി'യുടെ ഹിന്ദി റീമേക്ക് ആണ് ഈ ചിത്രം.ALSO READ: 2024 ഫെബ്രുവരി ഭാഗ്യം കൊണ്ടുവന്നോ? 3 ചിത്രങ്ങള്‍ ചേര്‍ന്ന് തിയേറ്ററുകളില്‍ നിന്ന് 100 കോടിയോളം നേടി
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുകേഷിനും ഇടവേള ബാബുവിനും ആശ്വാസിക്കാം; ലൈംഗികപീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചു

സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് നടന്‍ മുകേഷിനെ ഒഴിവാക്കി

ബലാത്സംഗകേസില്‍ മുകേഷ്, ഇടവേള ബാബു തുടങ്ങിയവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

സംസ്ഥാനത്ത് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

16 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ബലാത്സംഗ ആരോപണം പ്രഥമദൃഷ്ട്യ വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

അടുത്ത ലേഖനം
Show comments