Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാലയിൽ നിന്ന് തന്നെ ! നൈല ഉഷയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Nyla Usha Bali photos Nyla Usha latest news Nyla Usha photos travelling Bali tourism Bali photos cinema news film news movie news

കെ ആര്‍ അനൂപ്

, ബുധന്‍, 1 നവം‌ബര്‍ 2023 (09:13 IST)
സിനിമ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം നല്ല സമയം ചെലവഴിക്കുകയാണ് നൈല ഉഷ. അവർക്കൊപ്പം ഉള്ള യാത്ര വിശേഷങ്ങൾ നടി പതിവ് തെറ്റിക്കാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
 
 ഇന്തോനേഷ്യയിലെ ബാലിയിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് നൈല ഉഷ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nyla Usha (@nyla_usha)

നേരത്തെയും ബാലിയിൽ നിന്നുള്ള ചിത്രങ്ങൾ നടി പങ്കുവെച്ചിരുന്നു. ഗ്ലാമറസ് ലുക്കിലാണ് താരത്തെ കാണാനായത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nyla Usha (@nyla_usha)

ജോജു ജോർജ് നായകനായി എത്തുന്ന ആൻറണി എന്ന ചിത്രത്തിൻറെ റിലീസിനായി കാത്തിരിക്കുകയാണ് നൈല.'കിംഗ് ഓഫ് കൊത്ത' എന്ന സിനിമയിലെ നൈല ഉഷ അവതരിപ്പിച്ച മഞ്ജു എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴും മായാതെ കിടക്കുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nyla Usha (@nyla_usha)


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2023 അവസാനിക്കും മുമ്പേ ആഘോഷമാക്കേണ്ട സിനിമകള്‍ ! നിങ്ങള്‍ കാണാന്‍ കാത്തിരിക്കുന്ന ചിത്രം ഏത് ?