Webdunia - Bharat's app for daily news and videos

Install App

ഒടിയൻ ഒരു മാസ് ആക്ഷൻ സിനിമയല്ല: ശ്രീകുമാർ മേനോൻ

Webdunia
വെള്ളി, 14 ഡിസം‌ബര്‍ 2018 (14:17 IST)
ഒടിയൻ ഒരു മാസ് ആക്ഷൻ സിനിമയല്ലെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ. ഒടിയന്‍ കാണാന്‍ ശ്രീകുമാര്‍ മേനോനും എത്തിയപ്പോഴാണ് ഇങ്ങനെ പറഞ്ഞത്. പുലര്‍ച്ചെ ആരാധകര്‍ക്കായി ഒരുക്കിയ പ്രത്യേക പ്രദര്‍ശനം കാണാന്‍ എറണാകുളം കവിത തിയേറ്ററിലാണ് ശ്രീകുമാര്‍ മേനോന്‍ എത്തിയത്.
 
“ഒടിയന്‍ ഒരു മാസ് ആക്ഷന്‍ സിനിമയല്ല. വ്യത്യസ്തമായ ആക്ഷന്‍ രംഗങ്ങളാണ് സിനിമയില്‍. വോട്ടുപെട്ടിയില്‍ വീണു. ഇനി വോട്ടെണ്ണലിനാണ് കാത്തിരിക്കുന്നത്. സിനിമ ഞാന്‍ നേരത്തെ കണ്ടതാണ്. പ്രേക്ഷകരുടെ പ്രതികരണം നേരിട്ട് അറിയാനാണ് അവര്‍ക്കൊപ്പം സിനിമ കാണാന്‍ എത്തിയത്”. ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. ഒടിയന്‍ മാണിക്യന്റെ ചിത്രമുള്ള കോട്ട് അണിഞ്ഞായിരുന്നു സംവിധായകന്‍ എത്തിയത്.
 
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയൻ കാത്തിരിപ്പിനൊടുവിൽ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ഏറ്റവും വലിയ ചിത്രം കൂടിയാണ് ‘ഒടിയന്‍’. പാലക്കാട് പ്രദേശത്തെ പഴയ കാല നാടന്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടി വിദ്യ വശമുള്ള മാണിക്യന്‍ എന്ന കഥാപാത്രമായി എത്തുന്നു. നായിക മഞ്ജു വാര്യര്‍. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments