'Vikram' ott release:പ്രദര്‍ശനത്തിനെത്തി മുപ്പത്തിയാറാമത്തെ ദിവസം 'വിക്രം' ഒ.ടി.ടിയില്‍ !

കെ ആര്‍ അനൂപ്
ബുധന്‍, 29 ജൂണ്‍ 2022 (14:57 IST)
കമല്‍ഹാസന്റെ 'വിക്രം' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. തിയേറ്ററുകളില്‍ എത്തി നാലാമത്തെ ആഴ്ചയിലും ചിത്രം പ്രദര്‍ശനം തുടരുകയാണ്.
 
പ്രദര്‍ശനത്തിനെത്തി മുപ്പത്തിയാറാമത്തെ ദിവസമാണ് ഒ.ടി.ടിയിലെത്തുന്നത്. നമ്മള്‍ക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ എത്ര കണ്ടാലും മടിക്കില്ലല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് കമല്‍ഹാസന്‍ അപ്‌ഡേറ്റ് നല്‍കിയത്.
 
'വിക്രം' ഡിജിറ്റല്‍ പ്രീമിയറിനായി കാത്തിരിക്കുകയാണ് ആരാധകര്‍.ജൂലൈ 8ന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഒരു ബോംബെറിഞ്ഞു തീര്‍ത്തു കളയണം'; മുഖ്യമന്ത്രിക്കെതിരെ കൊലവിളിയുമായി കന്യാസ്ത്രീയുടെ ചിത്രമുള്ള പ്രൊഫൈല്‍

ശബരിമലയില്‍ അപകടകരമായ രീതിയില്‍ തിരക്ക്, സ്‌പോട്ട് ബുക്കിങ് നിയന്ത്രിക്കും: കെ.ജയകുമാര്‍

ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ മൂപ്പ് ചോദ്യം ചെയ്യപ്പെടുന്നു, നേതൃസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് മാറണമെന്ന് സമാജ് വാദി പാര്‍ട്ടിയും

ഷെയ്ഖ് ഹസീനയ്ക്ക് തൂക്കുകയർ, അവാമി ലീഗ് അനുകൂലികൾ തെരുവിൽ, സംഘർഷത്തിൽ 2 മരണം

മഹാസഖ്യത്തെ അഖിലേഷ് നയിക്കണം; കോണ്‍ഗ്രസിന്റെ 'വല്ല്യേട്ടന്‍' കളി മതിയെന്ന് ഘടകകക്ഷികള്‍, പ്രതിപക്ഷ മുന്നണിയില്‍ വിള്ളല്‍

അടുത്ത ലേഖനം
Show comments