Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആക്ഷന്‍ സിനിമകള്‍ക്ക് തല്‍ക്കാലം വിട!കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ നടന്‍ ആന്റണി വര്‍ഗീസ്

ആക്ഷന്‍ സിനിമകള്‍ക്ക് തല്‍ക്കാലം വിട!കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ നടന്‍ ആന്റണി വര്‍ഗീസ്

കെ ആര്‍ അനൂപ്

, ബുധന്‍, 17 ഓഗസ്റ്റ് 2022 (12:06 IST)
ആക്ഷന്‍ സിനിമകള്‍ക്ക് തല്‍ക്കാലം വിട നല്‍കി കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ നടന്‍ ആന്റണി വര്‍ഗീസ്.അഭിഷേക് കെഎസ് സംവിധാനം ചെയ്യുന്ന 'ഓ മേരി ലൈല' ഒരുങ്ങുകയാണ്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.
 
ഒരു കോളേജ് വിദ്യാര്‍ഥിയായി ആന്റണി വര്‍ഗീസ് വേഷമിടുന്നു. മുഴുനീള ക്യാമ്പസ് ചിത്രം കൂടിയാണിത്.
ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജോണി ആന്റണി, സെന്തില്‍ കൃഷ്ണ,കിച്ചു ടെല്ലുസ്, നന്ദന രാജന്‍,ശിവകാമി, ശ്രീജ നായര്‍ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.പുതുമുഖങ്ങളായ നന്ദന രാജനും സോനയും ശിവകാമിയുമാണ് നായികമാര്‍.നവാഗതനായ അനുരാജ് ഒ.ബിയുടെതാണ് രചന.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുല്‍ഖറിന് ശേഷം നിവിന്‍ പോളി,ഫ്രണ്ട്ഷിപ്പിന്റെ കഥ പറയാന്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്,'സാറ്റര്‍ഡേ നൈറ്റ്' ഫസ്റ്റ് ലുക്ക്