Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച സിനിമയില്‍ ജയറാമിന്റെ നായിക; ഈ താരത്തെ മനസിലായോ?

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച സിനിമയില്‍ ജയറാമിന്റെ നായിക; ഈ താരത്തെ മനസിലായോ?
, വ്യാഴം, 3 ജൂണ്‍ 2021 (10:58 IST)
രാജസേനന്‍ സംവിധാനം ചെയ്ത് ജയറാം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് ആദ്യത്തെ കണ്‍മണി. 1995 ല്‍ പുറത്തിറങ്ങിയ സിനിമ ഒരു മുഴുനീള ഹാസ്യചിത്രമായിരുന്നു. ജയറാമിന്റെ നായികാവേഷത്തിലെത്തിയത് സുധാറാണിയാണ്. അടിമുടി മലയാളി ലുക്കിലാണ് ഈ ചിത്രത്തില്‍ സുധാറാണി പ്രത്യക്ഷപ്പെട്ടത്. ബിജു മേനോന്‍, ജഗതി, കെപിഎസി ലളിത, മണിയന്‍പിള്ള രാജു, ജനാര്‍ദ്ദനന്‍ തുടങ്ങി വലിയൊരു താരനിര ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 
webdunia
 
സുധാറാണിയുടെ ഇപ്പോഴത്തെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആദ്യത്തെ കണ്‍മണിയിലെ അംബികയില്‍ നിന്ന് വലിയ മാറ്റമുണ്ട് സുധാറാണിക്ക്. സോഷ്യല്‍മീഡിയയിലും താരം സജീവസാന്നിധ്യമാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്റെ രൂപത്തിനു ചിലപ്പോള്‍ ഉടായിപ്പ് ലുക്കുണ്ടാകും; നടന്‍ അലക്‌സാണ്ടര്‍ പ്രശാന്ത്