Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ധ്വനി മോള്‍ വന്നിട്ട് ഒരു മാസം'; മകളുടെ മുഖം കാണിച്ച് ഒമര്‍ ലുലു

Omar lulu  birth of his new child announcing

കെ ആര്‍ അനൂപ്

, ചൊവ്വ, 1 നവം‌ബര്‍ 2022 (15:10 IST)
ഒമര്‍ ലുലു മൂന്നാമതും അച്ഛനായത് ഒക്ടോബര്‍ ഒന്നിന് ആയിരുന്നു. തനിക്ക് പെണ്‍കുഞ്ഞ് ജനിച്ച വിവരം സംവിധായകന്‍ അറിയിച്ചത് അന്നേ ദിവസമായിരുന്നു. മകള്‍ തന്റെ ജീവിതത്തിലേക്ക് എത്തിയിട്ട് ഇന്നേക്ക് ഒരു മാസം തികയുന്നു എന്ന് ഒമര്‍ ലുലു. കുഞ്ഞിന്റെ മുഖം കാണിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
 
ഒമറിനും ഭാര്യ റിന്‍ഷിയ്ക്കും ഇപ്പോള്‍ മൂന്ന് കുട്ടികളാണ്.
  
നല്ല സമയം എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സംവിധായകന്‍. നവംബര്‍ 18ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിവ് തെറ്റിക്കാതെ സാധിക ! പുതിയ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍