Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണക്കോടി എടുത്തോ ? സാരിയില്‍ സുന്ദരിയായി അനുശ്രീ, ചിത്രങ്ങള്‍ കാണാം

Onakkodi taken Anusree Nair looks beautiful in saree

കെ ആര്‍ അനൂപ്

, ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (21:12 IST)
കാലം എത്ര മാറിയാലും ഓണക്കാലത്തെ പതിവ് കാഴ്ചകള്‍ക്ക് വലിയ മാറ്റം ഉണ്ടാകില്ല.ഓണക്കോടിയും പൂക്കളും ഓണസദ്യയും എല്ലാം ഓണം എന്ന് പറയുമ്പോഴേ ആദ്യം മനസ്സില്‍ വരും.ഇപ്പോഴിതാ ഓണത്തെ വരവേല്‍ക്കാനായി സെറ്റ് സാരി അണിഞ്ഞ് തയ്യാറായി നില്‍ക്കുകയാണ് അനുശ്രീ.
 
നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം. 
 പഴമയും പുതുമയും കോര്‍ത്തിണക്കി കൊണ്ടുള്ള ഫാഷനിലുള്ള സെറ്റ് സാരികളാണ് എല്ലാ ഓണക്കാലത്തും ട്രെന്‍ഡ് ആകാറുള്ളത്.
മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് അനുശ്രീ.ഡയമണ്ട് നെക്ളേസ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ കരിയറില്‍ ഉയരങ്ങളിലേക്ക് പറന്നുയരാന്‍ നടിക്കായി. എപ്പോഴും തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന നടിയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree Nair (@anusree_luv)

 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യാത്രയിലാണ്... വിശേഷങ്ങളുമായി അനുമോള്‍