Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹോട്ട് ലുക്കില്‍ രജീഷ വിജയന്‍, നിമിഷ നേരം കൊണ്ട് ചിത്രങ്ങള്‍ വൈറല്‍

Rajisha Vijayan

കെ ആര്‍ അനൂപ്

, ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (20:17 IST)
Rajisha Vijayan
ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന യുവ താരങ്ങളില്‍ ഒരാളാണ് രജീഷ വിജയന്‍.അനുരാഗ കരിക്കിന്‍വെള്ളം, ജൂണ്‍, ഫൈനല്‍സ് എന്നീ സിനിമകളിലൂടെയാണ് നടി കരിയര്‍ തുടങ്ങിയത്.
സിനിമയിലെ അഭിനയവും അതിനെ തുടങ്ങുന്നുണ്ടാകുന്ന സോഷ്യല്‍ മീഡിയ ചര്‍ച്ചകളും താന്‍ കാര്യമായി എടുക്കാറില്ലെന്ന് രജിഷ വിജയന്‍ പറഞ്ഞുട്ടുണ്ട് . എന്നാല്‍ സോഷ്യല്‍ മീഡിയ ലോകത്ത് നടി നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.
മധുരം മനോഹരം മോഹം,ഫ്രീഡം ഫൈറ്റ്, മലയന്‍കുഞ്ഞ്, ലവ്ഫുള്ളി യുവേഴ്‌സ് വേദ, പകലും പാതിരാവും തുടങ്ങിയ സിനിമകളില്‍ നടി അഭിനയിച്ചിരുന്നു.
കര്‍ണന്‍ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച് രജിഷ ജയ് ഭീം, സര്‍ദാര്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rajisha Vijayan (@rajishavijayan)

 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേവദൂതനെ വീഴ്ത്താന്‍ മണിച്ചിത്രത്താഴ് ! മോഹന്‍ലാലിന്റെ റീ-റിലീസ് ചിത്രങ്ങള്‍ നേടിയ കളക്ഷന്‍ റിപ്പോര്‍ട്ട്